ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

Advertisement

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി. തോട്ടയ്ക്കാട്ടുകരയിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ്  കാണാതായത്.  15, 16, 18 വയസുള്ള കുട്ടികളെയാണ് കാണാതായത്. 

ചെല്‍ഡ് വെല്‍ഫെയര്‍ സെന്‍ററില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനമാണിത്. 30 ഓളം കുട്ടികള്‍ ഇവിടെയുണ്ട്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.”