മണ്ണിടിച്ചിലില്‍ നിന്നും ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Advertisement

മലപ്പുറം. മണ്ണിടിച്ചിലില്‍ നിന്നും ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂട്ടിലങ്ങാടി കാടാമ്പുഴ റോഡിൽ പഴമള്ളൂരാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. ഓടിക്കൊണ്ടിരുന്ന ബൈക്ക് യാത്രികന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വരികയായിരുന്നു. യാത്രക്കാരൻ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു

.REPRESENTATIONAL IMAGE