ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

Advertisement

ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍വച്ചാണ് മൂവരെയും കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് തോട്ടയ്ക്കാട്ടുകരയിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന്  കാണാതായത്.