കുണ്ടന്നൂർ -തേവര പാലം അറ്റകുറ്റപണികൾക്കായി അടച്ചു

Advertisement

കുണ്ടന്നൂർ -തേവര പാലം അറ്റകുറ്റപണികൾക്കായി അടച്ചു.ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് പാലം വീണ്ടും തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.നേരത്തെ രണ്ടുതവണ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനിച്ചെങ്കിലും മഴ മൂലം ജോലികൾ മാറ്റിവയ്ക്കുകയായിരുന്നു.ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കുണ്ടന്നൂർ-തേവര പാലം ടാറിംഗ് പൊളിഞ്ഞ് കിടക്കുകയാണ്