ജാഗ്രത, നിപ റൂട്ട് മാപ്പ് പുറത്തിറക്കി

Advertisement

മലപ്പുറം. നിപ റൂട്ട് മാപ്പ് പുറത്തിറക്കി

11.07.24

6.50am ചെമ്പകശ്ശേരി വീട്

7.18am ബ്രൈറ്റ് ട്യൂഷൻ സെൻ്റർ

12.07.24

8am to 8.30am dr വിജയന്സ് ക്ലിനിക്

13.07.24

7.am to 7.30 pkm ഹോസ്പിറ്റൽ
പീഡിയാട്രിക് ഓ പി

15.07.24

8.30am to 8.30pm pkm ഹോസ്പിറ്റൽ എമർജൻസി ഹോസ്പിറ്റൽ

8.30pm മൗലാന ആശുപത്രി മലപ്പുറം
എമർജൻസി

റൂട്ട് മാപ്പിൽ പറഞ്ഞ സമയത്ത് സ്ഥലങ്ങൾ സന്ദർശിച്ചവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണം