കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട

Advertisement

കോഴിക്കോട്. നഗരത്തിൽ വൻ ലഹരിവേട്ട. 94.31 ഗ്രാം MDMA യുമായി 5 പേർ പിടിയിൽ. മലപ്പുറം , കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. കസബ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു എംഡി എം എ

Advertisement