സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Advertisement

പാലക്കാട് തരൂര്‍ ഗായത്രിപുഴയില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്പസമയം മുന്‍പാണ് കാണാതായ ഷിബിന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നിന്നുള്ള സ്‌കൂബാ ടീമും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ 11 മണിയോടെയാണ് സിബിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയത്.