NewsKerala അമ്മയെയും മകനെയും കാണാതായി July 21, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ആലുവയില്‍ ആശുപത്രിയിലേക്ക് പോയ അമ്മയെയും മകനെയും കാണാതായി. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ശ്രീമൂലപുരം സ്വദേശി മിസ്‌ന, 9 വയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്.