പുനലൂരിൽ KSEB സബ് സ്റ്റേഷനിൽ ഷോക്കേറ്റ് ചികിത്സയിലിരുന്ന കരാർ തൊഴിലാളി മരിച്ചു

Advertisement

പുനലൂര്‍. പുനലൂരിൽ KSEB സബ് സ്റ്റേഷനിൽ ഷോക്കേറ്റ് ചികിത്സയിലിരുന്ന കരാർ തൊഴിലാളി മരിച്ചു. പുനലൂർ ചെമ്മന്തൂർ കുഴിയിൽ വീട്ടിൽ സെൽവൻ(35) ആണ് മരിച്ചത് കഴിഞ്ഞ 12 നാണ് ജോലിക്കിടെ സെൽവന്  ഷോക്കെറ്റത് തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണം. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടു നൽകും.