കരിപ്പൂരിൽ മരം വീണ് രണ്ട് കാറുകൾ തകർന്നു.

Advertisement

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ കൂറ്റൻ മരം വീണ് രണ്ട് കാറുകൾ തകർന്നു.ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറത്ത് നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി.

Advertisement