ഡങ്കിപ്പനി ,മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു

Advertisement

ബംഗളുരു. ഡങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചു. രാമങ്കരി കവലയ്ക്കൽ ആൽഫിമോൾ (24) ആണു മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണു മരണം. സംസ്കാരം പിന്നീട്