ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Advertisement

കൊച്ചി . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു.

ഒരാഴ്ച്ചത്തേക്കാണ് സ്റ്റേ.

ഹേമ കമ്മറ്റി റിപ്പോർട്ട് സ്റ്റേക്കെതിരെ സംവിധായകൻ വിനയൻ

മലയാള സിനിമയിലെ ചിലരുടെ ഭയമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സ്റ്റേക്ക് പിന്നിൽ

സിനിമയിൽ ചിലരുടെ അപ്രമാദിത്വം നിലനിൽക്കട്ടെ എന്ന് സർക്കാരും കോടതിയും ചിന്തിക്കുന്നു എന്നും വിനയൻ