അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ രണ്ട് കുട്ടികൾ

Advertisement

കോഴിക്കോട്.അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ രണ്ട് കുട്ടികൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.കണ്ണൂർ സ്വദേശിയായ മൂന്ന് വയസുകാരൻ വെൻ്റിലേറ്ററിലാണ്.കോഴിക്കോട് സ്വദേശിയായ നാല് വയസുകാരൻ്റെ നില മെച്ചപ്പെട്ടതായി ഡോക്ടേഴ്‌സ് അറിയിച്ചു. ഇരുവർക്കും ജർമനിയിൽ നിന്നെത്തിച്ച മരുന്നുകൾ ഉൾപ്പെടെ നൽകുന്നുണ്ട്. അതേസമയം, രണ്ടുപേരുടെയും സ്രവപരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.