കൊല്ലം നഗരത്തില്‍ ബസ് കയറി 8 വയസ്സുകാരന് ദാരുണാന്ത്യം

Advertisement

കൊല്ലം. നഗരത്തില്‍ വാഹനാപകടത്തിൽ 8 വയസ്സുകാരന് ദാരുണാന്ത്യം.കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിശ്വജിത്താണ് ( 8) മരിച്ചത്.സ്കൂട്ടറിൽ കുടുംബത്തോടോപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം.കൊല്ലം പോളയത്തോട് വെച്ച്.രാവിലെ 9 30 ഓടെയാണ് അപകടം ഉണ്ടായത്.

    വിശ്വജിത്തിൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങി