ദേശീയപാതയിൽ ഉണ്ടായ വാഹന അപകടത്തിൽ സുവിശേഷകൻ മരിച്ചു

Advertisement

കൊട്ടാരക്കര. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ വെച്ചുണ്ടായ വാഹന അപകടത്തിൽ സുവിശേഷകൻ മരിച്ചു.പുനലൂർ മണിയാർ സ്വദേശിയും ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സുവിശേഷകനുമായ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്.ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്കിൽ കാർ വന്ന് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല