വൈക്കം.വീട്ട് മുറ്റത്ത്കഞ്ചാവ് കൃഷി. യുവാവ് പിടിയിൽ. വൈക്കത്ത് വീട്ട് മുറ്റത്ത്കഞ്ചാവ് കൃഷി
നടത്തിയ കേസ്സിൽ യുവാവ് എക്സൈസിന്റെ പിടിയിൽ.വൈക്കം വെച്ചൂർ സ്വദേശി പി ബിപിൻ (27) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും ഇട്ട് പരിചരിച്ചായിരുന്നു കഞ്ചാവ് കൃഷി.64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ സംഘവും ചേർന്ന് കഞ്ചാവ് കണ്ടെത്തിയത്