പെരിയാർ മത്സ്യകുരുതിയിൽ കർഷകർക്ക് ഉണ്ടായത് 41 കോടി 85 ലക്ഷം രൂപയുടെ നഷ്ട്മെന്ന് പെരിയാർ മലിനീകരണ വിരുദ്ധ സമിതിയുടെ റിപ്പോർട്ട്

Advertisement

തിരുവനന്തപുരം. പെരിയാർ മത്സ്യകുരുതിയിൽ കർഷകർക്ക് ഉണ്ടായത് 41 കോടി 85 ലക്ഷം രൂപയുടെ നഷ്ട്മെന്ന് പെരിയാർ മലിനീകരണ വിരുദ്ധ സമിതിയുടെ റിപ്പോർട്ട്. സർക്കാർ അനുവദിച്ച 13 കോടി 85 ലക്ഷം രൂപ അപര്യാപ്തമാണ്.
മത്സ്യകർഷക്ക് മാത്രം നഷ്ട്ടം 31 കോടി രൂപയുടെനഷ്ടം സംഭവിച്ചിട്ടുണ്ട്.
തൊഴിലാളികൾക്ക് 10 കോടിയുടെയും
മലിനീകരണ നീയന്ത്രണ ബോർഡിൻ്റെ വിലയിരുത്തൽ അശാസ്ത്രീയമെന്നും സമിതി കുറ്റപ്പെടുത്തി. പെരിയാർ മലിനീകരണ വിരുദ്ധ സമിതി പെരിയാർ മലിനീകരണ വിരുദ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.