ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി വഴി വീണ്ടും ഓൺലൈൻ തട്ടിപ്പ്

Advertisement

കോഴിക്കോട്.വീണ്ടും ഓൺലൈൻ തട്ടിപ്പ്. കോഴിക്കോട് സ്വദേശിയായ യുവാവിൽ നിന്ന് 73 ലക്ഷം രൂപ തട്ടി. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയാണ് തട്ടിപ്പ് നടത്തിയത്. ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്

സൈബർ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Advertisement