പുനർനിർണയിച്ച നീറ്റ് പട്ടികയിൽ ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിളിന്

Advertisement

.പുനർനിർണയിച്ച നീറ്റ് പട്ടികയിൽ ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിളിന്. കേരളത്തിലെ ഏക ഒന്നാം റാങ്കുകാരനും ശ്രീനന്ദാണ്. ആദ്യ പട്ടികയിൽ കേരളത്തിൽ നിന്ന് നാല് ഒന്നാം റാങ്കുകാർ ഉൾപെട്ടിരുന്നു. ക്രമക്കേട് വിവാദത്തിനൊടുവിലാണ് റാങ്ക് പട്ടിക പുനർനിർണയിച്ചത്.

Advertisement