മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

Advertisement

പാലക്കാട്. മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സോമൻ പിടിയിലായത്.ഭീകരവിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻ്റഡാണ്. നേരത്തെ കൊച്ചിയില്‍ നിന്നും പിടി കൂടിയ മനോജിൻ്റെ കൂട്ടാളിയാണ്