തിരുവനന്തപുരം. വെള്ളനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ്. കൊട്ടിക്കലാശത്തിനിടെ സംഘർഷം. മൂന്നു മുന്നണികളും തമ്മിൽ വാക്കേറ്റം. കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റു എന്ന് ആരോപിച്ച കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലും സംഘർഷം.സംഭവസ്ഥലത്ത് പോലീസെത്തി. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. സംഘർഷത്തിനിടയിൽ ൽ പാർട്ടി പ്രവർത്തകർക്ക് നിസ്സാരപരിക്ക്.
Home News Breaking News വെള്ളനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ്, കൊട്ടിക്കലാശത്തിനിടെ സംഘർഷം