മദ്യലഹരിയിൽ യുവാവ് കിണറ്റിൽ ചാടി

Advertisement

കോഴിക്കോട്. കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം .മലാംകുന്ന് സ്വദേശി ആകസ്മിത് ( 24 )ണ്. മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും രക്ഷപെടുത്തി. തലക്കുൾപ്പടെ പരിക്കേറ്റ യുവാവ്‌ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നു

Advertisement