പത്തനംതിട്ട. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു പഞ്ചായത്തുകളിലെ രണ്ടു വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു.ചിറ്റാർ പഞ്ചായത്ത് രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോളി വിജയിച്ചു.ചിറ്റാറിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസ് ആണ് ഭരിക്കുന്നത്; ഒരു സീറ്റ് കൂടി കിട്ടിയതോടെ അസ്ഥിരത ഒഴിവായി.കോൺഗ്രസ് അംഗം സിപിഎം പിന്തുണയിൽ പ്രസിഡൻറ് ആയതോടെ അയോഗ്യയായ ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ് ഏഴംകുളം നാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സദാനന്ദൻ വിജയിച്ചു.എൽഡിഎഫ് ഭരണത്തെ ബാധിക്കില്ല