മുണ്ടക്കൈ ഉരുൾപൊട്ടൽ. ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ. പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിൽ. പാറക്കെട്ടുകൾ ഉൾപ്പെടെ വെള്ളം ഒഴുകിയെത്തിയത് എട്ട് കിലോമീറ്റർ ദൂരത്തിൽ. ദുരന്തമേഖല 86000 ചതുരശ്ര മീറ്റർ. പുറത്തുവിട്ടത് റഡാർ സാറ്റലറ്റ് ചിത്രങ്ങൾ