വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയില്‍ വൈകുന്നേരം 4.18-ഓടെയാണ് സംഭവം. ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം റെയില്‍വെയില്‍ അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.