വയനാട്. പടിക്കപ്പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മൃതദേഹം ലഭിച്ചു.ബന്ധുക്കൾ ആശുപത്രിയിൽ എത്തി സ്ഥിരീകരിച്ചു. മൃതദേഹം ലഭിച്ചത് ചാലിയാറിൽ നിന്ന്. ഖബറടക്കം മേപ്പാടി ജുമാ മസ്ജിദിൽ അൽപ സമയത്തിനകം. മുണ്ടക്കൈയിൽ രാത്രിയും തിരച്ചിൽ നടന്നത് ഇദ്ദേഹത്തിൻറെ മകൻ യൂനസിന്റെ വീട്ടിൽ. റഡാർ സിഗ്നൽ ലഭിച്ചതിന് തുടർന്നാണ് പരിശോധന നടത്തിയിരുന്നത്. പരിശോധന നിര്‍ത്തി ദൗത്യ സംഘം മടങ്ങുകയും ചെയ്തു.