ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ശുപാർശകൾ ക്ഷണിച്ചു

Advertisement

ശാസ്താംകോട്ട:അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ എല്ലാ വർഷവും അധ്യാപകർക്കും വിവിധ മേഖലകളിൽ പ്രശസ്‌തരായവർക്കും നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് ശുപാർശകൾ ക്ഷണിച്ചു.സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും ശുപാർശ സമർപ്പിക്കാവുന്നതാണ്.
ശുപാർശകൾ ആഗസ്റ്റ് 31 വരെ സ്വീകരിക്കും.വിശദവിവരങ്ങൾക്ക് ഫോൺ:9947784231.

Advertisement