കാറിടിച്ച് എംഎല്‍എയുടെ മകന്‍ മരിച്ചു

Advertisement

ആറ്റിങ്ങല്‍.കാറും ഇരുചക്ര വാഹനം കൂട്ടിയിടിച്ച് അപകടം,കാറും ഇരുചക്ര വാഹനം കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങൽ എംഎല്‍എ ഒ എസ് അംബികയുടെ മകൻ മരിച്ചു. വി വിനീത് (34) ആണ് മരിച്ചത്. പുലർച്ചെ 5 മണിക്കായിരുന്നു അപകടം

തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് അപകടം നടന്നത്. വിനീതും സുഹൃത്ത് അക്ഷയും സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയിരുന്നു. അക്ഷയ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ. ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ് മരിച്ച വിനീത്

Advertisement