പന്നി പ്രതിരോധത്തിന് വച്ച വൈദ്യുതിലൈനില്‍ തട്ടി രണ്ട് കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ചു

Advertisement

പന്തളം.കുരമ്പാല തോട്ടുകര പാലത്തിന് സമീപം ഷോക്ക് ഏറ്റ് രണ്ട് പേർ മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖര കുറുപ്പ് 55, പാറവിളക്കിഴക്കേതിൽ ഗോപാലക്കുറപ്പ് 55 എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നും ഷോക്ക് ഏറ്റാണ് മരിച്ചത്. ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് ഷോക്ക് ഏറ്റത്