ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ   സഹായത്തോടെ സ്വർണ്ണക്കടത്ത് , പിടിവീണു

Advertisement

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ   സഹായത്തോടെ സ്വർണ്ണക്കടത്ത്

മൂന്ന് പേർ കൂടി അറസ്റ്റിൽ 

വിമാനത്താവളത്തിലെ മുൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സേതു സന്തോഷ്, ഗോകുൽ എന്നിവരെയാണ് ഡി ആർ ഐ അറസ്റ്റ് ചെയ്തത്

സ്വർണ്ണക്കടത്ത് സംഘത്തിലെ അംഗം മലയാറ്റൂർ സ്വദേശി ജെറിൻ ബൈജുവും അറസ്റ്റിൽ

നേരത്തെ 1400 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ ലിബിൻ ബോണിയെ ഡി ആർ ഐ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു