നെടുമ്പാശേരിയില്‍ വ്യാജ ബോംബ് ഭീഷണി

Advertisement

കൊച്ചി.വ്യാജ ബോംബ് ഭീഷണി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് വിശദീകരണം

Advertisement