പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

Advertisement

തിരുവല്ല .പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.ബാർ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് ആണ് ചാടിപ്പോയത്. രക്ഷപ്പെട്ട കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടറിനായി പോലീസ് അന്വേഷണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിൻ

Advertisement