മലയാലപ്പുഴയിൽ നടുറോഡിൽ സി പി എമ്മിലെത്തിയ കാപ്പാ കേസ് പ്രതി കേക്ക് മുറിച്ചു, കേസെടുത്തു പോലീസ്

Advertisement

പത്തനംതിട്ട. മലയാലപ്പുഴയിൽ നടുറോഡിൽ ‘കാപ്പാ കേസ് പ്രതി കേക്ക് മുറിച്ചു

കേസെടുത്തു പോലീസ്. അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി

ഇഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെ മലയാലപ്പുഴ പോലീസ് കേസെടുത്തു

നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാണ് പോലീസ് സ്വമേധയാ കേസെടുത്തത്


ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം –  ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം സംഘടിപ്പിച്ചത്