തടിലോറി തലകീഴായി മറിഞ്ഞു

Advertisement

നെല്ലിക്കുഴി -ഇരമല്ലൂര്‍ – ചെറുവട്ടൂര്‍ റോഡില്‍ തടിലോറി തലകീഴായി മറിഞ്ഞു

ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു

ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് സംഭവം

ലോഡുമായി എത്തിയ ലോറി കയറ്റം കയറാതെ വന്നതോടെ പിറകിലേക്ക് ഊര്‍ന്നിറങ്ങിയതാണ് അപകടത്തിന് കാരണമായത്

Advertisement