കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി അച്ഛനും അമ്മയോടും ഒപ്പം യാത്ര ചെയ്യവേ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Advertisement

തിരുവനന്തപുരം വർക്കല ഇടവയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
കൊല്ലം തഴുത്തല സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്
തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്സ്പ്രസ്സിൽ നിന്ന് വീണാണ് മരണം

ട്രെയിനിൽ അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു

Advertisement