വിവാദ നീക്കവുമായി ന്യൂനപക്ഷ കമ്മിഷനും വിദ്യാഭ്യാസ വകുപ്പും

Advertisement

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപകരെ അധ്യാപക യോഗ്യതാ പരീക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം

ന്യൂനപക്ഷ സ്‌കൂളുകളിലെ കെ -ടെറ്റ് യോഗ്യതയില്ലത്ത അധ്യാപകരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

നീക്കം ന്യൂനപക്ഷ കമ്മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കണക്ക് ഇന്നലെ ന്യൂനപക്ഷ കമ്മിഷന് സമര്‍പ്പിച്ചു

2012-13 മുതല്‍ 2023-24 വര്‍ഷം വരെ നിയമിക്കപ്പെട്ടവരുടെ വിവരമാണ് ശേഖരിച്ചത്

ന്യൂനപക്ഷ സ്‌കൂളുകളില്‍ കെ-ടെറ്റ് യോഗ്യതയില്ലാത്തതിനാല്‍ പ്രബേഷനും നിയമനാംഗീകാരം തടസപ്പെട്ടവരുടെ എണ്ണമാണ് ശേഖരിച്ചത്

യോഗ്യതയില്ലാത്തതിനാല്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും നിയമനാംഗീകാരം തടസപ്പെട്ടവരുടെ എണ്ണവും ശേഖരിച്ചു

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്.

Advertisement

2 COMMENTS

  1. അധ്യാപകർക്ക് യോഗ്യതയാണ് മാർഗം അല്ലാതെ സംവരണം അല്ല !

Comments are closed.