റബർ വിലയിൽ വൻ കുതിപ്പ്

Advertisement

കൊച്ചി. റബർ വിലയിൽ വൻ കുതിപ്പ്
ആഭ്യന്തര വിപണിയിൽ RSS 4 ന് 244 രൂപയിലെത്തി

Rss 5 ന് ആഭ്യന്തര വിപണിയിൽ 239 രൂപയും രേഖപ്പെടുത്തി .240 രൂപയ്ക്ക് മുകളിൽ വിലയെത്തുന്നത് 10 വർഷങ്ങൾക്ക് ശേഷം

ഉല്പാദനത്തിൽ വന്ന ഇടിവാണ് വിലവർദ്ധനവിന് കാരണം.
അന്താരാഷ്ട്ര വിലയേക്കാൾ മുകളിലെത്തി  റബറിൻ്റെ ആഭ്യന്തര വില

Advertisement