കൊച്ചി.വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. ഹര്‍ജ്ജിക്കാരനായ അഭിഭാഷകന്‍ പണമടക്കണം. സിനിമാ നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴ ചുമത്തി തള്ളിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ അടയ്‌ക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു
Home News Breaking News വയനാട് ദുരന്തം പണപ്പിരിവ്, പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരനും പണമടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു