ബിജെപിയിൽ നിയന്ത്രണം ശക്തമാക്കാൻ ആർഎസ്എസ്

Advertisement

കൊച്ചി. ബിജെപിയിൽ നിയന്ത്രണം ശക്തമാക്കാൻ ആർഎസ്എസ്: പാലക്കാട് യോഗം നിർണായകം. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെയാണ് ആർഎസ്എസ് ദേശീയ നേതൃയോഗം പാലക്കാട് ചേരുക. ബിജെപി സംഘടനാ വീഴ്ചകൾ പാലക്കാട് യോഗം അവലോകനം ചെയ്യും. ആർഎസ്എസിൽ നിന്നുള്ള കൂടുതൽ നേതാക്കളെ ബിജെപി പ്രവർത്തനത്തിന് നിയോഗിക്കുന്നതിലും പാലക്കാട് യോഗത്തിൽ തീരുമാനം

ബിജെപി- ആർഎസ്എസ് നേതൃത്വങ്ങൾ തമ്മിൽ ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കുന്ന നിർദ്ദേശങ്ങളും പാലക്കാട് യോഗത്തിൽ ഉണ്ടാകും.