വെട്ടുകത്തി ജോയ് വധം, മുഖ്യ പ്രതി കീഴടങ്ങി

Advertisement

തിരുവനന്തപുരം . വെട്ടുകത്തി ജോയ് വധം. ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. ഫോർട്ട് സ്റ്റേഷനിലാണ് അൻവർ കീഴടങ്ങിയത്. പ്രതിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. ഒന്നാം പ്രതിയായ സജീറിൻ്റെ ബന്ധുവാണ് അൻവർ ഹുസൈൻ. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഇടപാടാക്കിയത് എന്നാണ് പൊലീസ് പറയുന്നത്