ദേശീയ പതാകയെ അവഹേളിച്ചതിന് കേസെടുത്തു

Advertisement

കോഴിക്കോട് . ദേശീയ പതാകയെ അവഹേളിച്ചതിന് കേസെടുത്തു. പേരാമ്പ്രയിലാണ് സംഭവം. ദേശീയ പതാക ഉപയോഗിച്ച് വൈദ്യുതി മീറ്റർ മൂടിവച്ച സംഭവത്തിലാണ് കേസ്. ചങ്ങരോത്ത് പാറക്കടവിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ദേശീയ പതാക ഉപയോഗിച്ച് മൂടി വച്ചത്. യുവമോർച്ച ജില്ല മീഡിയ കൺവിനർ വിഷ്ണു അരീക്കണ്ടിയുടെ പരാതിയിലാണ് നടപടി

Advertisement