കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു

Advertisement

ആലുവ . നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു .
എടത്തല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷെബിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ മകൾ ഐഫ സെയിൻ (5)ആണ് മരിച്ചത്.

അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ രണ്ട് കൈകളും ഒടിഞ്ഞു . ഭാര്യക്കും പരിക്കേറ്റു.കാർ അമിത വേഗതയിലായിരുന്നു. പ്രതി പിടിയിൽ .