NewsBreaking NewsKerala ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികൻ വൈദ്യുതാഘാതമേറ്റ് മരിച്ചു August 15, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തലശ്ശേരി. അതിരൂപതാംഗവും കാസർഗോഡ് മുള്ളേരിയ ഇൻഫാൻ്റ് ജീസസ് പള്ളി വികാരിയുമായിരുന്ന ഫാ.ഷിൻസ് കുടിലിലാണ് ആഗസ്റ്റ് 15 ന് വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പിത്തൂണി മറിഞ്ഞ് വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മരണപ്പെട്ടത്.