പെൺകുട്ടി തമിഴ്നാട്ടിലേക്ക് പോയതായി വിവരം

Advertisement

തിരുവനന്തപുരം.കഴക്കൂട്ടത്തു നിന്നും കാണാതായ പെൺകുട്ടി തമിഴ്നാട്ടിലേക്ക് പോയതായി വിവരം.   ഉച്ചയ്ക്ക് ഒരു മണിക്ക് ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം .ഉച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കുള്ള ട്രെയിനിൽ വെച്ചു എടുത്തതാണ് ദൃശ്യങ്ങൾ

തമ്പാനൂരിൽ നിന്ന് ട്രെയിൻ കയറി.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയത് 1 മണിക്ക്

ട്രെയിനിൽ ഇരുന്നു കരയുന്നതു കണ്ട ഒരു യാത്രക്കാരി ഫോട്ടോ എടുത്തു.
കൈയിൽ നാല്പത് രൂപ മാത്രം .

തമിഴ്നാട് പോലീസിന് വിവരം കൈമാറി കന്യാകുമാരിയിൽ പരിശോധന
അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു പോലീസ്
ചിത്രം സ്ഥിരീകരിച്ചു പെൺകുട്ടിയുടെ കുടുംബം
ബംഗ്ലൂർ കന്യാകുമാരി എക്സ്പ്രസ്



ഫോട്ടോ എടുത്ത യാത്രക്കാരി കയറിയത് പാറശാലയിൽ നിന്ന്
ബവിത എന്ന യാത്ര കാരിയാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പടം എടുത്തത്
പെൺകുട്ടി ട്രെയിനിൽ ഉടനീളം കരഞ്ഞുവെന്ന് ബവിത
ട്രെയിൻ കന്യാകുമാരിയിൽ എത്തിയത് ഉച്ചയ്ക്ക് 2.23 ന് എന്ന് വിവരം.

Advertisement