കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Advertisement

കുറ്റകൃത്യം വെളിപ്പെടുന്നുണ്ടെന്ന് ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍.
പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ് ഇരകളാക്കപ്പെട്ടതെന്ന് ഹൈക്കോടതി.
പരാതിയുമായി അവര്‍ മുന്നോട്ട് വരണമെന്നില്ലെന്നും ഹൈക്കോടതി.
പരാതിയുള്ളവര്‍ നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് എജി
അന്വേഷണം സാധ്യമാണോയെന്ന് പരിശോധിക്കൂവെന്ന് ഹൈക്കോടതി.
സമൂഹത്തെ ബാധിക്കുന്ന വിഷയമെന്ന് ഹൈക്കോടതി.
നേരിട്ട് കേസെടുക്കാനാകുമോയെന്ന് സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച്

സിനിമയിലെ സ്ത്രീകളും പുരുഷന്മാരും ഇരകളായെന്ന് സര്‍ക്കാര്‍

കേസെടുക്കാന്‍ കഴിയുമല്ലോ എന്ന് ഹൈക്കോടതി

ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെട്ടിട്ടുണ്ടെങ്കില്‍
അതിജീവിതര്‍ മുന്നോട്ട് പോകാന്‍ തയ്യാറാണോ എന്ന് പരിശോധിക്കണം

ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നു

സ്വകാര്യത ഉള്‍പ്പെടുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുണ്ട്

റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്

ക്രിമിനല്‍ നടപടി അനിവാര്യമോ എന്ന് അറിയിക്കണം

അതിജീവിതരെ എങ്ങനെ സംരക്ഷിക്കാനാവുമെന്ന് ഹൈക്കോടതി