ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ ഹസീന. തനിക്ക് സംവിധായകനില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പറഞ്ഞു. പ്രതികരിച്ചതിന്‍റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും നടി ഉഷ ആലപ്പുഴയില്‍ പ്രതികരിച്ചു.