ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ട്രെയിൻ നാളെ രണ്ടേ മുക്കാൽ മണിക്കൂർ വൈകും

Advertisement

ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ട്രെയിൻ നാളെ രണ്ടേ മുക്കാൽ മണിക്കൂർ വൈകും. രാവിലെ 6 മണിക്കു പുറപ്പെടേണ്ട ട്രെയിൻ 8.45നേ പുറപ്പെടുകയുള്ളു.
ധന്‍ബാദില്‍ നിന്നു വരുന്ന ധാന്‍ബാദ്- ആലപ്പുഴ എക്സ്പ്രസ് വൈകുന്നതാണ് നാളെ ആലപ്പുഴയില്‍ നിന്നു പുറപ്പെടേണ്ട ട്രെയിന്‍ വൈകാന്‍ ഇടയാക്കിയത്.