മൂവാറ്റുപുഴയിൽ സഹോദരൻ്റെ വെടിയേറ്റ് യുവാവിന് പരിക്ക്

Advertisement

എറണാകുളം:
മൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെയ്പ്.
മംഗലത്ത് വീട്ടിൽ
നവീന് വയറിന് പരിക്കേറ്റു. മാതൃസഹോദരി പുത്രൻ കിഷോർ ആണ് വെടി ഉതിർത്തത്.കടാതി സ്വദേശിയാണ് കിഷോർ. നവീൻ എറണാകുളത്ത് ആശുപത്രിയിയിൽ ചികിത്സയിലാണ്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്.

Advertisement