കുറ്റാന്വേഷണം പോലീസ് ഉദ്യോഗസ്ഥർക്കു വലിയ സമ്പത്തിക ബാധ്യത,ഓഫീസേഴ്സ് അസോസിയേഷൻ റിപ്പോട്ടിൽ വിമർശനം

Advertisement

തിരുവനന്തപുരം. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തന റിപ്പോട്ടിൽ വിമർശനം. കുറ്റാന്വേഷണത്തിനു പണം നൽകുന്നില്ല. കുറ്റാന്വേഷണം പോലീസ് ഉദ്യോഗസ്ഥർക്കു വലിയ സാമ്പത്തിക ബാധ്യത ആകുന്നു. ഇൻവെസ്റ്റിഗേഷൻ എക്സ്പെൻസ് ഫണ്ട് രൂപീകരിക്കണം. അസോസിയേഷന്റെ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിചില്ല.
ജനങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ അംഗ സംഖ്യ കുറയുന്നു.
കേരളാ പോലീസിന്റെ അംഗ സംഖ്യയുടെ മൂന്നില്‍ ഒന്ന് മാത്രമാണ് സ്റ്റേഷൻ ജോലി ചെയ്യുന്നത് . പോലീസ് യൂണിഫോം പരിഷ്കരിക്കണം എന്ന് അസോസിയേഷൻ
കാക്കി നിറം പല വകുപ്പികളിലും യൂണിഫോം ആയതു പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് പരാമർശം. ദുരന്ത ഡ്യൂട്ടിക്കായി പ്രത്യേക യൂണിഫോം വേണം എന്നും അവശ്യം. പോലീസ് യൂണിഫോം മാറ്റണം എന്ന് അസോസിയേഷൻ

Advertisement