അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിക്ക് കുരങ്ങിന്റെ കടിയേറ്റു

Advertisement

തൃശൂര്‍. അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിക്ക് കുരങ്ങിന്റെ കടിയേറ്റു.പാലക്കാട് ചന്ദ്രനഗർ സ്വദേശി ഐശ്വര്യ കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളച്ചാട്ടത്തിനു സമീപം കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടയിൽ കുരങ്ങൻ കയ്യിൽ കടിക്കുകയായിരുന്നു. കയ്യിലെ മാംസം കുരങ്ങൻ കടിച്ചെടുത്തു. യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്ടു നിന്നെത്തിയ അഞ്ചംഗ സംഘത്തിന് നേരെയായിരുന്നു കുരങ്ങിന്റെ ആക്രമണം